SPECIAL REPORTസ്മാര്‍ട്ട് സിറ്റി റോഡുകളിലെ ക്രെഡിറ്റ് തര്‍ക്കത്തിന് ഇടയാക്കിയത് മുഖ്യമന്ത്രിയുടെയും മുഹമ്മദ് റിയാസിന്റെയും മാത്രം ഫള്ക്സുകള്‍; എം ബി രാജേഷ് പരാതി പറഞ്ഞപ്പോള്‍ വിവാദം; നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ കണ്‍വെന്‍ഷനില്‍ ഗണേഷ് കുമാറിന്റെ ഫ്ളക്സില്‍ മുഖ്യമന്ത്രി ചൊടിച്ചത് മന്ത്രിസഭയ്ക്കുള്ളിലെ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍; എല്‍ഡിഎഫില്‍ ഇത് ഫ്ളക്സുകള്‍ വിവാദമാകുന്ന കാലംമറുനാടൻ മലയാളി ബ്യൂറോ2 Jun 2025 6:29 AM IST